Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bids Farewell

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ക​ലാകേ​ര​ള​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ല​​​യു​​​ടെ സൂ​​​ര്യ വെ​​​ളി​​​ച്ചം മ​​​ല​​​യാ​​​ള​​​ത്തി​​​നു പ​​​ക​​​ർ​​​ന്ന് ന​​​ൽ​​​കി​​​യ ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പ്ര​​​ചാ​​​ര​​​ക​​​നു​​​മാ​​​യ സൂ​​​ര്യ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​ക്ക് ഇ​​​ന്ന​​​ലെ ക​​​ലാ​​കേ​​​ര​​​ളം വി​​​ട ന​​​ൽ​​​കി. തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം 6.45നു ​​​കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യു​​​ടെ ചി​​​ത​​​യ്ക്ക് മ​​​രു​​​മ​​​ക​​​ൻ ച​​​ന്ദ​​​ൻ​​​കു​​​മാ​​​ർ തീ ​​​കൊ​​​ളു​​​ത്തി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ തൈ​​​ക്കാ​​​ട് സൂ​​​ര്യ ഗ​​​ണേ​​​ശം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച​​​പ്പോ​​​ൾ രാ​​​ഷ്ട്രീ​​​യ ക​​​ലാ-​​​സാ​​​ഹി​​​ത്യ സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചു.

മ​​​ന്ത്രി​​​മാ​​​രാ​​​യ സി.​​​പി.​​​ ജോ​​​ണ്‍, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, മേ​​​യ​​​ർ വി.​​​വി.​​​ രാ​​​ജേ​​​ഷ്, സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​ങ്ങ​​​ളാ​​​യ ന​​​വ്യാ​​​നാ​​​യ​​​ർ, ല​​​ക്ഷ്മി ഗോ​​​പാ​​​ല​​​സ്വാ​​​മി, മ​​​ണി​​​യ​​​ൻ​​​പി​​​ള്ള രാ​​​ജു, ആ​​​ശാ ശ​​​ര​​​ത്ത്, ന​​​ന്ദു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ന്ത്യോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ച്ചു.

Latest News

Corehub Up